കൊടിയത്തൂർ: പാലക്കോട്ടു പറമ്പിൽ തായ്യുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മമ്മദ്, അബ്ദുൽ മജീദ്, അബ്ദു, അബ്ദുൽ സത്താർ, ഫാത്തിമ, നഫീസ, റുഖിയ്യ, മൈമൂന. മരുമക്കൾ: അബൂബക്കർ, അബ്ദു (വലിയ പറമ്പ്), സലാം (പഴംപറമ്പ്), അലീമ, നഫീസ, ഉമ്മു കുൽസു, റഷീദ, പരേതനായ കുഞ്ഞാപ്പ.