നല്ലളം: കെ.പി. ചന്ദ്രൻ (82) നല്ലളം ബസാറിന് സമീപത്തെ വസതിയിൽ നിര്യാതനായി. പി.വി.എസ് ആശുപത്രി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ കെ.പി. യശോദ. മക്കൾ: പ്രദീപ് കുമാർ, പ്രമോദ് കുമാർ, പ്രേമലത, പുഷ്പലത. മരുമക്കൾ: കൃഷ്ണൻ (തിരൂർ മംഗലം), രവീന്ദ്രൻ (തിരൂർ), ധന്യപ്രദീപ്, സിന്ധു പ്രമോദ്.