വടകര: ഓർക്കാട്ടേരി പടയംകണ്ടി കുഞ്ഞിക്കണ്ണൻ (80, ഫിറ്റർ) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രവീൺ (കനറാ ബാങ്ക് ഓർക്കാട്ടേരി), പ്രദീഷ് (ഫിറ്റർ). മരുമകൾ: ബബിത. സഹോദരങ്ങൾ: രതി (റിട്ട. അധ്യാപിക), പ്രഭാകരൻ, ശ്രീധരൻ, രവീന്ദ്രൻ, വിജയൻ (ഭാരതീയ വിദ്യാനികേതൻ ജില്ല പ്രസിഡന്റ്), പ്രമോദ്, പരേതനായ ശശി.