നാദാപുരം: കല്ലാച്ചി വള്ളിയാടൻ ചാലിൽ കാർത്യായനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പൻ അടിയോടി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ, തൂണേരി ഇ.വി യു.പി സ്കൂൾ, കേരള കൗമുദി നാദാപുരം ലേഖകൻ), ബാലഗോപാലൻ, സത്യഭാമ. മരുമക്കൾ: അരവിന്ദാക്ഷൻ, ഉഷ (റിട്ട. അധ്യാപിക, തൂണേരി ഇ.വി യു.പി സ്കൂൾ), ഷൈമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ അടിയോടി, നാരായണൻ അടിയോടി, പത്മനാഭൻ അടിയോടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.