ആയഞ്ചേരി: തറോപ്പൊയിൽ പനോളി ബാബു (ആയാടത്തിൽ മീത്തൽ രവീന്ദ്രൻ വില്യാപ്പള്ളി -63) നിര്യാതനായി. ബി.എസ്.എൻ.എൽ വില്യാപ്പള്ളിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്: പാർവതി അമ്മ. ഭാര്യ: രാധ. മക്കൾ: രജീഷ് (ഓവർസിയർ ജില്ല നിർമിതി കേന്ദ്രം കോഴിക്കോട്), ബിനീഷ്, ശ്രുതി. മരുമക്കൾ: രജീഷ് (ഇന്ത്യൻ ആർമി), ആതിര, ഷിജിന. സഹോദരങ്ങൾ: രാധ (കെ.എസ്.ഇ.ബി, ആയഞ്ചേരി), പത്മനാഭൻ (കെ.എസ്.എഫ്.ഇ), രാജീവൻ (മെഡിക്കൽ കോളജ് കോഴിക്കോട്), പരേതനായ രാമകൃഷ്ണൻ.