കേളുക്കുട്ടിഒളോപാറ: വടക്കേചേരാറ്റിൽ പരേതനായ ചോയിയുടെ മകൻ കേളുക്കുട്ടി (യു.വി.കെ കുട്ടി, റിട്ട. സി.ആർ.പി.എഫ് -80) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: സുജിത്ത്, സുബീഷ്, സുകമ്പ. മരുമക്കൾ: രേഖ, അബിന, മെജിലാൽ (റിട്ട, ആർമി, പറമ്പത്ത്). സഹോദരങ്ങൾ: ബാലൻ, അശോകൻ, സത്യൻ, കൂട്ടൂലി, നാരായണി, സൗമിനി, സരള, പരേതനായ ചന്തുക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.