നന്തി ബസാർ: പാലക്കുളത്തെ പാലോളി അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്റഫ്, നസീമ, നാസർ, ഹാരിസ്, മുബീന, ദസ്തക്കീർ. മരുമക്കൾ: നസീറ, മൊയ്തീൻ (കീഴരിയൂർ), നജ്മ (വീരവഞ്ചേരി), വഹീദ (പെരുമാൾപുരം), ഹർഷിത, പരേതനായ അബ്ദുൽ ഖരീം. സഹോദരങ്ങൾ: പരേതരായ പാലോളി അബ്ദുല്ല (മൂടാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), കദീജ, ഇബ്രാഹിം.