മേപ്പയൂർ: ചെറുവണ്ണൂർ എടച്ചേരിച്ചാലിൽ കുമാരന്റെ ഭാര്യ തങ്കം (54) നിര്യാതയായി. മക്കൾ: വിപിൻലാൽ (ബഹ്റൈൻ), അഞ്ജു. പിതാവ്: പരേതനായ ബേരൻ. മാതാവ്: പരേതയായ കല്യാണി. മരുമക്കൾ: ശരത് (കുന്ദമംഗലം), ശ്രീഹ. സഹോദരങ്ങൾ: സത്യൻ തെക്കെപഴമoത്തിൽ (കെ.എസ്.ആർ.ടി.സി), ശാരദ കുഴിച്ചാലിൽ, ഉഷ (ഉള്ള്യേരി), മോഹനൻ തടത്തിൽക്കണ്ടി (ഓട്ടോഡ്രൈവർ), ചിന്തു രാജ് തെക്കെ പഴമഠത്തിൽ (ചെറുവണ്ണൂർ).