ബാലുശ്ശേരി: റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെ വീട്ടില്‍ പി. ബാലകൃഷ്ണന് നായര്‍ (86) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: സീതാറാണി, പി. സതീഷ്കുമാര്‍ (ചിത്രകലാധ്യാപകന്‍, പാലോറ ഹൈസ്കൂള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം). മരുമക്കള്‍: സതീശൻ (റിട്ട. പഞ്ചായത്ത് ഓഫിസ്, വട്ടോളി ബസാര്‍), വിജില (പേരാമ്പ്ര, എംപ്ലോയ്മെന്റ് എക്ചേഞ്ച് ഓഫിസ്, താമരശ്ശേരി). സഞ്ചയനം ഞായറാഴ്ച.