വളപട്ടണം: മിൽറോഡിൽ വത്സൻ കടക്ക് സമീപം ചെറിയ പാറക്കാട്ട് യാസീൻ (26) നിര്യാതനായി. പിതാവ്: ബഷീർ. മാതാവ്: ഹാജിറ. സഹോദരങ്ങൾ: അൽത്താഫ്, അനീസ്, ഹർഷാദ്, ഹഫ്സത്ത്, ഫർസീന, ഫർസാന.