നടാൽ: കിഴുന്ന പാറക്കണ്ടി കാവിനു സമീപം ദിൽസെയിൽ പാറപ്പുറത്ത് രാജേന്ദ്രൻ (86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സൂരജ് (തിരുപ്പൂർ), സുഹിജ. മരുമക്കൾ: ലിൻസി (അഞ്ചരക്കണ്ടി), ലതീഷ് (ദുബൈ). സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, ഭരതൻ, സൗമിനി. സംസ്കാരം വ്യാഴാഴ്ച 11ന് പയ്യാമ്പലത്ത്.