മൂന്നുപെരിയ: ശിശുമന്ദിരത്തിന് സമീപത്തെ വെങ്കിലാട്ട് ചന്ദ്രമോഹനൻ (78) നിര്യാതനായി. മമ്പറം ഹൈസ്കൂളിലെ ഓഫിസ് അസിസ്റ്റന്റും കെ.എസ്.എസ്.പി.എ പെരളശ്ശേരി മണ്ഡലം പ്രവർത്തകനുമായിരുന്നു. ഭാര്യ: പി.കെ. വത്സല. മക്കൾ: ലയ, ലാലിത്ത് (മെഡിക്കൽ റെപ്), ലിജിത് (സി.ഐ.എസ്.എഫ്, തിരുവനന്തപുരം). മരുമക്കൾ: ഷാജി (പാലയാട്), ശ്രേയ (മുഴക്കുന്ന്). സഹോദരങ്ങൾ: രത്ന, ഹരീന്ദ്രബാബു, മനോരമ, പരേതനായ ജയരാമൻ.