കോടിയേരി: അനന്തോത്ത് സ്കൂളിന് സമീപം ചാലിൽ പറമ്പത്ത് രോഹിണി ടീച്ചർ (87) നിര്യാതയായി. പാറാൽ എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: മനോജ്ഞ കുമാരി ടീച്ചർ (കുന്നുമ്മക്കര), മഞ്ജുള ടീച്ചർ (കരിയാട്), മനോജ് ലാൽ (റിട്ട. ബി.എസ്.എൻ.എൽ), പരേതയായ മഹിജ ടീച്ചർ (പാലത്തായി). മരുമക്കൾ: കുഞ്ഞിക്കണ്ണൻ മാസ്റ്റർ (കുന്നുമ്മക്കര), എൻ.പി. വാസു (റിട്ട. കോടതി ജീവനക്കാരൻ, കരിയാട്), പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ (പാലത്തായി).