കതിരൂർ: കിഴക്കേ കതിരൂർ താഴത്ത് പള്ളി മഹല്ലിൽ ചോയികണ്ടി ബീവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ത്രോത്ത് മൂസ. മക്കൾ: റാബിയ, സഅദ് (സൗദി), ശരീഫ, മൈമൂനത്ത്, പരേതനായ ചോയി കണ്ടി സമീർ. മരുമക്കൾ: അഷ്റഫ് പുത്തൻപുരയിൽ, അലി കണ്ണവം, പരേതനായ ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കിഴക്കേ കതിരൂർ താഴത്ത് പള്ളി ഖബർസ്ഥാനിൽ.