വേശാല: കണിയത്ത് വീട്ടിൽ പരേതനായ കെ.വി. കോരന്റെ ഭാര്യ കണിയത്ത് ദേവകി (87) നിര്യാതയായി. മക്കൾ: ജയരാജൻ, അശോകൻ (ഖത്തർ), ഉത്തമൻ, നന്ദനൻ (ദുബൈ), അനിത, വത്സല, ഗീത, പ്രീത. മരുമക്കൾ: സുധ (മാണിയൂർ), ഷൈമ (ചെക്കിക്കുളം), മഹിജ (കുടുക്കിമൊട്ട), രമേശൻ (കാനാട്), മനോജ് (അഞ്ചരക്കണ്ടി ക്ഷീര സംഘം), ഗോവിന്ദൻ (കുറ്റ്യാട്ടൂർ), മനില (ചാവശ്ശേരി). സഹോദരങ്ങൾ: മാധവി, പരേതനായ കുമാരൻ. സംസ്കാരം വ്യാഴാഴ്ച 11ന് ചട്ടുകപ്പാറ പൊറോളം ശ്മശാനത്തിൽ.