കാങ്കോൽ: വടശ്ശേരി പടിഞ്ഞാറേക്കരയിലെ പെരികമന ശംഭു നമ്പൂതിരി (65) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ശ്രീകാന്ത് നമ്പൂതിരി, പ്രശാന്ത് നമ്പൂതിരി, ശ്രീനാഥ് നമ്പൂതിരി. മരുമക്കൾ: സുവർണ (ആറന്മുള), ഹിമ (കരിവെള്ളൂർ), സാഫല്യ (പന്തളം). സഹോദരങ്ങൾ: സുഭദ്ര അന്തർജനം (ആലപ്പടമ്പ് പെരികമന), ദേവകി അന്തർജനം (കല്ലമ്പള്ളി ഇല്ലം കുളപ്പുറം), പരേതനായ ശ്രീധരൻ നമ്പൂതിരി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.