ഇരിട്ടി: തില്ലങ്കേരി പുള്ളിപൊയിൽ സരസ്വതി നിലയത്തിൽ പരേതനായ സി.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ തില്ലങ്കേരി (കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ്, തണൽ സാമൂഹിക ക്ഷേമകേന്ദ്രം പ്രസിഡന്റ്), എം. ഗോപാലൻ (റിട്ട: എസ്.ഐ), എം. മോഹനൻ, പുഷ്പലത (പള്ളൂർ), മാധുരി (എൽ.ഐ.സി), പരേതയായ സരസ്വതി. മരുമക്കൾ: വത്സല കോളയാട്, ലീന മുരിങ്ങോടി, രാധാകൃഷ്ണൻ, രാജേന്ദ്രൻ, ലക്ഷ്മണൻ.