പയ്യന്നൂർ: കൊക്കാനിശേരി കണ്ടമ്പത്ത് അച്ചംവീട്ടിൽ രുഗ്മിണിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോവിന്ദ പൊതുവാൾ. മക്കൾ: കെ.എ. ജയപ്രകാശ് (മെക്കാനിക്), രാജശ്രീ, നിർമല, ഗീത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), രതിദേവി (അക്കൗണ്ടന്റ്, കണ്ണൂർ), പ്രമോദ് (അധ്യാപകൻ, മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: മോഹൻ കുപ്ലേരി (സിനിമ - സീരിയൽ സംവിധായകൻ), കുഞ്ഞിരാമൻ (മെക്കാനിക്), രമേശൻ (എക്സ് ഗൾഫ്), ഉണ്ണികൃഷ്ണൻ (പ്രസ്റ്റീജ് പ്ലൈവുഡ്), ശ്രീജയ (രാജപുരം). സഹോദരങ്ങൾ: കെ.എ. ജാനകിയമ്മ, കെ.എ. ചന്ദ്രശേഖരൻ