ഇരിട്ടി: ഉളിക്കൽ കോക്കാട്ടെ കോയിറ്റി വീട്ടിൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തെനിശേരി ഗോപാലൻ നമ്പ്യാർ. മക്കൾ: പ്രകാശൻ (കുവൈത്ത്), പ്രീത (എഫ്.എച്ച്.സി വള്ളിത്തോട്), പ്രസീജ, പ്രവിണ (അധ്യാപിക, മുഴപ്പലങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ). മരുമക്കൾ: സജിത (പയ്യന്നൂർ), നാരായണൻ (മാനേജർ, കൊട്ടിയൂർ ദേവസ്വം), രവീന്ദ്രൻ (റിട്ട. നേവി, ഉളിക്കൽ കുക്കൂസ് ഉടമ), രാജൻ (പ്രധാനാധ്യാപകൻ, കതിരൂർ ഗവ. യു.പി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.