ഇരിട്ടി: കല്ലുവയൽ പെരളക്കാമറ്റത്തിൽ ജോയി (72) നിര്യാതനായി. ഭാര്യ: മുതിരികാല കുടുംബാംഗം വത്സമ്മ. മക്കൾ: ജോമോൻ, ജ്യോതിഷ്, ജോബിൻ. മരുമക്കൾ: നിഷ, ടിന, ഷിജിന. സഹോദരങ്ങൾ: റെജി, ഷാജി, ജെയിംസ്, ജോൺസൺ, ഷൈജു, വിൽസൺ, പരേതരായ ടോമി, തങ്കച്ചൻ.