ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളകരയിലെ അമ്പാനപ്പിള്ളിൽ ഹൗസിൽ അമ്പാനപ്പിള്ളിൽ ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സരസ്വതി, ഗോമതി, ഹരിദാസൻ (ഫാർമസിസ്റ്റ്, മെഡിക്കൽ ഷോപ്, കണ്ണൂർ), ശിവദാസൻ (ശ്യാം ഓട്ടോ സ്പെയർ പാർട്സ് തന്തോട്). മരുമക്കൾ: സജീവ് കുമാർ (ബിസിനസ്, കൊല്ലം), ശ്രീധരൻ (റിട്ട. പോസ്റ്റൽ ജീവനക്കാരൻ, കീഴൂർ), ബിജിമോൾ (നഴ്സ്, മട്ടന്നൂർ ഗവ. ആശുപത്രി), ബിന്ദു.