ശ്രീകണ്ഠപുരം: മടമ്പത്തെ തെക്കൻ രാമത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനീഷ്, നിഷ, ഉഷ. മരുമക്കൾ: വിജയൻ, ഉണ്ണികൃഷ്ണൻ, നീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൂട്ടുംമുഖം കൊയിലി പൊതു ശ്മശാനത്തിൽ.