കോളയാട്: വായന്നൂർ കണ്ണമ്പള്ളിയിലെ താഴത്തേടത്ത് സരോജിനി (88)നിര്യാതയായി. സഹോദരങ്ങൾ: സുമതി (കോതമംഗലം), രവീന്ദ്രൻ (വ്യാപാരി കോളയാട്), പരേതരായ കമലാക്ഷി (തൊടുപുഴ), തങ്കമ്മ (മൂവാറ്റുപുഴ), സുധാകരൻ (വായന്നൂർ).