കൂത്തുപറമ്പ്: പാച്ചപൊയ്ക മരമില്ലിന് സമീപം വടക്കേപറമ്പത്ത് വീട്ടിൽ തോട്ടുങ്കര ചീരൂട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. നാണു. മക്കൾ: തങ്കമണി, സുമതി, ചന്ദ്രി, സതി, പ്രകാശൻ (ഇലക്ട്രീഷ്യൻ), കനക, പരേതനായ ലക്ഷ്മണൻ. മരുമക്കൾ: രാജൻ (ആമ്പിലാട്), ഭാസ്കരൻ, ബാബു, മനോഹരൻ (വട്ടിപ്രം), വിമല, രേഷ്മ, പരേതനായ കരുണൻ.