ചാവക്കാട്: എടക്കഴിയൂർ പരേതനായ വെള്ളുത്തടത്തിൽ (വാർണ്ണാട്ട്) ഹസനാർ ഹാജിയുടെ ഭാര്യ ജമീല (86) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, സൈനുദ്ദീൻ, അബ്ദുൽ ഗഫൂർ, ജമാൽ, ഹാഷിം, സുലൈഖ, ഫാത്തിമ, ഹാജറ, ഫെമിത.
മരുമക്കൾ: അബ്ദുറഹിമാൻ മേനോക്കിൽ, ഹനീഫ, ഇഖ്ബാൽ, താഹിറ, ഫൗസിയ, ഫാസിയ, സുമിത, മുൻഷിയ, പരേതനായ ബഷീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.