ഗുരുവായൂർ: കാവീട് എടക്കളത്തൂർ ഫ്രാൻസിസിന്റെ മകൻ ബെന്നി (48) നിര്യാതനായി. ഭാര്യ: ഷീജ.മക്കൾ: ആൽബിൻ, എബിൻ, ആൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.