ചെന്ത്രാപ്പിന്നി: ചാമക്കാല നാലുംകൂടിയ സെൻററിന് സമീപം മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ പുതിയവീട്ടിൽ അബ്ദു ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (57) നിര്യാതനായി. ഭാര്യ: സിൽജി. മക്കൾ: മിസാജ് അബ്ദുല്ല, ഫാത്തിമ തസ്നി.