കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ വാഴൂർ പരേതനായ കൃഷ്ണന്റെ ഭാര്യ ചന്ദ്രമതി (84) നിര്യാതയായി. മക്കൾ: ബൈജു (ദുബൈ), ഷാജി, രേഖ, ലസിത, പ്രസിത. മരുമക്കൾ: അമിത, ബിജി, അശോകൻ, സദാനന്ദൻ, ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മകൻ ഷാജി വാഴൂരിന്റെ വീട്ടുവളപ്പിൽ.