എളവള്ളി: പണ്ടാറക്കാട് ജുമാമസ്ജിദിന് സമീപം പുതുവീട്ടിൽ യൂസഫ് (75) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: റഷീഫ്, ആസിഫ്. മരുമക്കൾ: റിംസി, റഹ്മത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പണ്ടാറക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.