ചോരയാംകുണ്ട്: തൈക്കണ്ടി ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ബൈജു (ബഹ്റൈൻ), ബിന്ദു, വിനീഷ് (ഖത്തർ). മരുമക്കൾ: സന്തോഷ് (കെ.എസ്.ഇ.ബി ഓവർസിയർ പള്ളിക്കുന്ന്), സീമ. സഹോദരങ്ങൾ: മാധവൻ, ബാലൻ, നാണി, മൈഥിലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.