മാവിലായി: പൂളംചാലിൽ പി.വി. വേലായുധൻ നമ്പ്യാർ (84) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: വടവിൽ ലീല. മക്കൾ: വിജയലക്ഷ്മി, മിനി (എസ്.എഫ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണൂർ സിറ്റി), അനിൽ കുമാർ (വിമുക്ത ഭടൻ). മരുമക്കൾ: ശശിധരൻ (ഇരിട്ടി), വിനോദ് കുമാർ (എസ്.ഐ പാനൂർ), സുഷമ (കടൂർ). സഹോദരങ്ങൾ: പരേതരായ ശങ്കരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ.