ശ്രീകണ്ഠപുരം: കൊയ്യത്തെ കൊല്ലാടത്ത് കണ്ണൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മോഹനൻ, പ്രദീപൻ. മരുമക്കൾ: ബിന്ദു (ചെറുവച്ചേരി), പ്രസീത (പിലാത്തറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറക്കാടി എൻ.എസ്.എസ് ശ്മശാനത്തിൽ.