തലശ്ശേരി: നിട്ടൂർ കുന്നോത്ത് ജുമാമസ്ജിദിന് സമീപം ദാറുൽ നിഅമയിൽ പി.പി. അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി നിട്ടൂർ യൂനിറ്റ് പ്രവർത്തകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: ശബാന, ഷബീർ, റഷാദ്, റംസീന, റമീസ്. മരുമക്കൾ: സിദ്ദീഖ്, അഫ്സൽ, സുബിനാസ്, തമന്ന. സഹോദരങ്ങൾ: ജമീല, അഹ്മദ്, അഷ്റഫ്, ഫാത്തിമ, സലീം, സഅദ്.