തലശ്ശേരി: തിരുവങ്ങാട് മീത്തലെ വയലക്കര വീട്ടിൽ പാർവതി (87) നിര്യാതയായി. ചിറക്കര അയ്യലത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: പത്മജ നായർ, പ്രമോദ് നായർ, പ്രീത രാജീവ്. മരുമക്കൾ: എം.എൻ. സുരേഷ്, സി. രാജീവ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.