പാനൂർ: പൊയിലൂർ വട്ടപ്പൊയിലുമ്മൽ കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പുരുഷു (ആധാരം എഴുത്ത്, തൂണേരി), ശോഭ, പ്രസന്ന, ശ്രീജ, റീന. മരുമക്കൾ: പവിത്രൻ (തൂവ്വക്കുന്ന്), വിനോദ് (പുന്നപ്പാലം), ദിവാകരൻ (പൊയിലൂർ), ശശി (കൈവേലിക്കൽ), അനില (പൊയിലൂർ).