മയ്യിൽ: കടൂർ അരിയിടത്തു ചിറയിലെ വേട്ടയാട്ട് വീട്ടിൽ കാർത്ത്യായനി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി നമ്പ്യാർ