മയ്യിൽ: മുല്ലക്കൊടി കുറ്റിച്ചിറയിലെ പാറേത്ത് ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാധ, ഗംഗാധരൻ, പ്രമാനന്ദൻ. മരുമക്കൾ: ഗംഗാധരൻ (മുല്ലക്കൊടി), കവിത (ചൂളിയാട്). സഹോദരി: മീനാക്ഷി (കയരളം).