അഴീക്കോട്: വായിപ്പറമ്പിലെ എം.കെ. വിനോദ് കുമാർ (73) ഗോവയിൽ നിര്യാതനായി. പരേതരായ പി.കെ. അച്യുതന്റെയും എം.കെ. ശാരദയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കൾ: പൂജ, വിജയ്. സഹോദരൻ: എം.കെ. ദിനേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊഴക്കി ശ്മശാനത്തിൽ.