കാഞ്ഞങ്ങാട്: സി.പി.എം കൂളിക്കാട് ബ്രാഞ്ച് മെംബർ താനത്തിൻകാൽ കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: ലക്ഷ്മി പള്ളിക്കര, ബാലാമണി (സി.പി.എം കൂളിക്കാട് ബ്രാഞ്ച് അംഗം), ചന്ദ്രാവതി പള്ളിക്കര, ബേബി, ശോഭ, സുനിൽകുമാർ, അനിൽകുമാർ (സി.പി.എം കൂളിക്കാട് ബ്രാഞ്ച് അംഗം). മരുമക്കൾ: കുഞ്ഞിരാമൻ പള്ളിക്കര, കുഞ്ഞിക്കണ്ണൻ ബാര, രാമകൃഷ്ണൻ പള്ളിക്കര, അശോക് കുമാർ ഈ റോഡ്, ഷണ്മുഖം ഈ റോഡ്, മിനി, സൗമ്യ (സി.പി.എം കൂളിക്കാട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: താനത്തിൻകാൽ കൃഷ്ണൻ, മാധവി പൊയ്യക്കര, പരേതയായ ജാനകി.