കണ്ണവം: ശ്രീനാരായണ മഠത്തിന് സമീപം ശിവജി നഗറിൽ എളോൽ വീട്ടിൽ പരേതരായ ഗോവിന്ദൻ-നാരായണി ദമ്പതികളുടെ മകൻ രമേശൻ (52) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അരുൺ (ബഹ്റൈൻ), വരുൺ. മരുമക്കൾ: ആർഷ, തീർഥ. സഹോദരങ്ങൾ: സുരേന്ദ്രൻ, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.