വേങ്ങേരി: പട്ടേരി ജാനകി അമ്മ (82) ശ്രീവിദ്യ വസതിയിൽ നിര്യാതയായി. പരേതനായ അടിക്കൂറ്റിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്. മക്കൾ: സ്വർണകുമാരി, ശ്രീജയ, ദുർഗാനന്ദൻ, അജിത് കുമാർ (എ.എസ്.ഐ സിറ്റി ട്രാഫിക് പൊലീസ് കോഴിക്കോട്). മരുമക്കൾ: മോഹനചന്ദ്രൻ (കക്കോടി), രവീന്ദ്രൻ (കൊയിലാണ്ടി) സിന്ധു, പ്രഷിഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.