ബാലുശ്ശേരി: നിർമല്ലൂർ മാണിയോട്ട് പാലത്ത് കണ്ടി പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സുമതി അമ്മ (65) നിര്യാതയായി. മകൾ: മായ. മരുമകൻ: സുജിത് (ചേമഞ്ചേരി). സഹോദരങ്ങൾ: കമലമ്മ, ലീല, സൗമിനി, പരേതരായ രാജൻ, അശോകൻ, സുരേഷ്.