ചേവായൂർ: വളാംകുളം മണിയഞ്ചേരി ഇല്ലംപറമ്പ് കെ. പത്മിനി (71 -റിട്ട. ലീഗൽ മെട്രോളജി) നിര്യാതയായി. ഭർത്താവ്: പി.പി. ബേബി (റിട്ട. കോഴിക്കോട് കോർപറേഷൻ). സഹോദരങ്ങൾ: അനിൽകുമാർ, സരസു, പ്രസന്ന, പ്രമീള. സഞ്ചയനം ശനിയാഴ്ച.