മുക്കം: കാരശ്ശേരി ചീപ്പാൻകുഴിയിൽ ആമിന ഹജ്ജുമ്മ (76) നിര്യാതയായി. അവിവാഹിതയാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കാരശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.