കോഴിക്കോട്: കോട്ടൂളി പ്രശസ്ത ചിത്രകാരനും നാടകകൃത്തുമായ പരേതനായ വാസുപ്രദീപിന്റെ മകൾ എടക്കാട്ട് പറമ്പ് ഹൗസിൽ സ്മിത പ്രദീപ് (50) നിര്യാതയായി. ഭർത്താവ്: വെങ്കിട്ടരാജ്. മാതാവ്: പരേതയായ കമലം. സഹോദരി: സീന പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം മാങ്കാവ് ശ്മശാനത്തിൽ.