തലയാട്: തെച്ചി ചെറേകൂത്ത് ഉമ്മർ ഹാജി (72) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഷാജഹാൻ, മുനീർ, റഷീദ, നസ്റത്ത്. മരുമക്കൾ: സുലൈമാൻ, യൂസുഫലി, ഷറീജ, റാഷിദ.