കോഴിക്കോട്: ചേവരമ്പലം മേരി ജോൺ (88) നിര്യാതയായി. പരേതനായ ജോൺ വരിക്കോലിന്റെ ഭാര്യയാണ്. മക്കൾ: പരേതനായ വിൻസ്റ്റ് ജോൺ (ബാബു), ചാൾസ് ജോൺ (മോഹൻ, റിട്ട. ബി.ഡി.ഒ), ജെസ്സി ജോൺസൺ ചേവരമ്പലം, റോസലിൻ നീന (റിട്ട. ഹൈസ്കൂൾ ടീച്ചർ, നടക്കാവ് ഗേൾസ്), പ്രീത ജോസഫ് മാനന്തവാടി. മരുമക്കൾ: റീന (റിട്ട. ടീച്ചർ പ്രൊവിഡൻസ് സ്കൂൾ), ജോൺസൺ അഞ്ചേരി, ജോൺസൺ അറ്റപറമ്പിൽ, ഡോമിനിക്ക് വി.ഡി മാനന്തവാടി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10.30ന് ചേവരമ്പലം ഭവനത്തിലെ പ്രാർഥനകൾക്കുശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.