രാമനാട്ടുകര: പുഞ്ചപ്പാടം വെള്ളക്കോളിൽ മോതിയിൽ അപ്പു (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാജി, അജിത, വത്സല, ഹേമ, ഷൈമ. മരുമക്കൾ: ലസിത, കുമാരൻ, പരേതനായ സത്യൻ, ബാബുരാജൻ, രാമകൃഷ്ണൻ.