പേരാമ്പ്ര: മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂനിയൻ എസ്.ടി.യു പേരാമ്പ്ര ടൗൺ പ്രസിഡന്റുമായിരുന്ന മൊയോത്ത് ചാലിൽ വണ്ണത്തങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അഷ്റഫ് (ദുബൈ), സൗദ, റസാഖ് (കച്ചവടം, മത്സ്യമാർക്കറ്റ്). മരുമക്കൾ: മുഹമ്മദ് (കൂരാച്ചുണ്ട്), സുലൈഖ (കൂരാച്ചുണ്ട്), സീനത്ത് (കിഴക്കൻ പേരാമ്പ്ര. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, സി.കെ.സി. ആയിഷ, ഇബ്രാഹിം, മൂസ്സ, അസൈനാർ, പരേതരായ പക്രൻ, സൂപ്പി.