കടലുണ്ടി: മണ്ണൂർ കോട്ടക്കുന്ന് ചേലൂർ കുപ്പാടൻ സതീഷ് കുമാറിന്റെ ഭാര്യ കെ.എം. ശശികല (55) നിര്യാതയായി. മകൾ: സർഗ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: പ്രകാശൻ, പ്രസന്നൻ, വത്സരാജൻ, സതി, ശൈല, ഷെറീന, പരേതനായ രവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.